Seminar Topics

www.seminarsonly.com

IEEE Seminar Topics

Sree Krishna Jayanthi Malayalam Wishes : Images, Wishes, Messages, Quotes, Stickers


Published on Sep 14, 2020

Sree Krishna Jayanthi Malayalam Wishes : Images, Wishes, Messages, Quotes, Stickers

 

Sree Krishna Jayanthi Malayalam Wishes : Krishna Janmashtami is also known as Krishnashtami, Ashtami Rohini, Sree Krishna Jayanthi, Gokulashtami. The festival is celebrated with most fervour in Mathura which is said to be his birthplace. In Kerala, Tamil Nadu and in some parts of Karnataka, Krishna Janmashtami is popularly known as Ashtami Rohini and is observed based on Solar Calendar.

On the auspicious occasion, people enact dance-dramas based on the life of Krishna according to Bhagavata Purana, sing devotional songs throughout midnight and fast through the day.

Ashtami Rohini on Thursday, September 10, 2020

Ashtami Tithi Begins - 02:05 AM on Sep 10, 2020

Ashtami Tithi Ends - 03:34 AM on Sep 11, 2020




Sree Krishna Jayanthi Malayalam Wishes : Live Updates

Sree Krishna Jayanthi Wishes

1. എല്ലാവര്ക്കും നന്മയുടെ അഷ്ടമി രോഹിണി നേരുന്നു

2. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ

3. നീ തൊട്ടുണർത്തും രാഗങ്ങളിൽ ഞാൻ എന്നെ തന്നെ മറന്നു കണ്ണാ......

4. ആർക്കെല്ലാം അദൃശ്യമാണെങ്കിലും നിന്നെ എനിക്ക് ദൃശ്യമായിരിക്കും കണ്ണാ...

ന്റെ ഉണ്ണിക്കണ്ണനു ഒരായിരം പിറന്നാൾ ആശംസകൾ.

5. ഹാ കൃഷ്ണാ !! ഈ ഉള്ളവൾക് നീ തന്നെയാകുന്നു സർവ്വവും. ❤

6. ന്റെ കൃഷ്‌ണല്ലേ.. ആള് അത് അങ്ങട് സഹിച്ചോളും കൃഷ്ണൻ ഇഷ്ടം

7. കണ്ണനല്ലേ കൊച്ചുകള്ളനല്ലേ
കണ്ണിൽ വിളങ്ങുന്ന കള്ളനല്ലേ
കണ്ടതില്ലേ ഇന്നു കണ്ടതില്ലേ
കുട്ടിക്കുറുമ്പനെ കണ്ടതില്ലേ
കണ്ടതുണ്ടോ എങ്ങാനും കണ്ടതുണ്ടോ
കായാമ്പൂവർണ്ണനെ കണ്ടതുണ്ടോ
കാളിന്ദിതീരത്തു പോയതാണോ
കാലിയെ മേയ്ക്കുവാൻപോയതാണോ
കാതിൽ മുഴങ്ങുന്നു വേണുനാദം
കാറ്റിൽ നിറയുന്നുവേണുഗാനം
കണ്ണാ കണ്ണാ ഒന്നു വെക്കം വായോ
കണ്ണൻ വന്നാൽ നറുവെണ്ണ തരാം
കാത്തിരിക്കുന്നു ഉണ്ണിക്കണ്ണാ
കണ്മഷം തീർക്കുവാൻ ചാരെ വായോ

8. ജന്മ ജന്മാന്തരങ്ങൾ കാത്തിരിക്കേണ്ടി വന്നാലുമാ മോഹത്തെ ഞാൻ ഉപേക്ഷിക്കില്ല......

9. മറ്റാർക്കും കേൾക്കാനില്ലെങ്കിലും എവിടെ നിന്നോ ഒഴുകിവന്ന് എന്നിലേക്കെത്തിച്ചേരുന്ന നിന്റെ മധുരമാം മുരളീഗാനത്തിൽ ലയിച്ചുചേർന്ന് ഒരു നേർത്ത മഞ്ഞുകണമായ്‌ നിന്നിൽ അലിഞ്ഞുചേരാറുണ്ട് കൃഷ്ണാ ഞാൻ...

മറ്റൊരാൾക്ക്‌ അദൃശ്യമാണെങ്കിലും ഇടക്കെങ്കിലും തലചായ്ക്കാനായ് നിന്റെ തോൾ എനിക്ക് കടം തരുമ്പോൾ ഒരു ചെറുതൂവലിൻ ഭാരമായവശേഷിച്ച് വായുവിൽ ഒഴുകി നടക്കുന്നതായി എത്ര തവണയാണ് ഈ ഉള്ളവൾക്ക് തോന്നിയിട്ടുള്ളത്...

പരിഭവങ്ങളെ കെട്ടഴിച്ചു വിട്ട് നിന്റെ മുന്നിൽ മിഴിനീർ വാർക്കുന്ന നേരം നിൻ മൃദുലമാം തണുത്ത കരങ്ങളാൽ എൻ കവിൾതടം സ്പർശിക്കുന്ന മാത്രയിൽ തന്നെ ദുഃഖങ്ങൾ എല്ലാം ഒരു നീർകുമിളതൻ ആയുസ്സ് സ്വീകരിച്ചു ഈ എഴതൻ കണ്ണുകൾ ആനന്താശ്രു പൊഴിക്കാറുണ്ട്..

കൃഷ്ണഭക്ത എന്ന പേര് ചൊല്ലി വിളിക്കുമ്പോൾ ഈ ഉള്ളവളുടെ ഉള്ളം ആനന്ദത്താൽ തുള്ളി തുടിക്കുന്ന കണക്ക് വിവരിക്കാൻ ഇന്നുവരെ എനിക്കായിട്ടില്ല കണ്ണാ..

നിന്റെ മന്ദസ്മിതത്തിന്റെ ചന്തം മറ്റൊരാൾക്ക്‌ വർണ്ണിച്ചുകൊടുക്കാൻ ഉപമകളായ ഉപമകൾ എല്ലാം തേടിയലഞ്ഞു അവയിലൊന്നും തൃപ്തിപെടാതെ എഴുതി പിടിപ്പിച്ചതൊന്നും മതിയാവാതെ എത്ര അധികമായാണ് ഈ ഉള്ളവൾ അലഞ്ഞിട്ടുള്ളത്...

സൂക്ഷ്മമായ നിന്റെ ഓരോ ചലനങ്ങളും ഒരു ഇളം തെന്നലിൻ ലാളിത്യത്തോടെ മൃദുലമായി ഈ ഭക്തയെ തഴുകി തലോടി പോവാറുണ്ട്..

അതുകൊണ്ട് തന്നെ ആർക്കെല്ലാം അദൃശ്യമാണെങ്കിലും നിന്നെ എനിക്ക് ദൃശ്യമായിരിക്കും കണ്ണാ..

10. നിറഞ്ഞ മിഴികളുമായി നിൻ മുന്നിലെത്തുന്ന ഈ ഉള്ളവൾക്ക് എന്ത് മറുമരുന്നാണ് കൃഷ്ണാ നീ നല്കുവാറുള്ളത്...

ഒരൊറ്റ നിമിഷം കൊണ്ട് ഈ ഏഴതൻ അശ്രുകണങ്ങൾ നീക്കുവാൻ മാത്രം എന്ത് കാന്തിക ശക്തിയാണ് നിന്റെ പുഞ്ചിരിയിൽ അടങ്ങിയിരിക്കുന്നത്...

ഈ ഭക്തയുടെ പിണക്കവും പരിഭവവും നിന്റെ ഒരൊറ്റ നോട്ടത്തിൽ അലിഞ്ഞില്ലാതാകുന്നത് എങ്ങനെയാണ്...

മൊഴിഞ്ഞിടാതെ തൻ എൻ ദുഃഖങ്ങൾ എല്ലാം നീ അറിയുന്നതും എങ്ങനെയാണ്...

മറുപടിയായി പാൽ പുഞ്ചിരി മാത്രം നീ നൽകീടുമ്പോഴും അറിയുന്നു ഞാൻ !!!

ഹാ കൃഷ്ണാ....

Sree Krishna Jayanthi Images

Sree Krishna Jayanthi

Sree Krishna

Sree Krishna Jayanthi

Krishna Jayanthi

Krishna Jayanthi

On this Janmashtami, may all your wishes come true and may Nand Gopal shower his blessings on you and your loved ones! Happy Janmashtami!

During the ceremonies of Krishna Janmashtami, devotees of Lord Krishna send messages to each other and these short messages help Krishna's devotees to express their love and devotion towards Lord Krishna through a text message.

Janmashtami Deity(s)

The main deity which is worshipped during Janmashtami is Lord Krishna. As Janmashtami is the birth anniversary of Lord Krishna, the toddler form of Lord Krishna, which are known as Bal Gopal and Laddu Gopal, are worshipped on the day of Krishna Janmashtami.

Apart from young Lord Krishna, the biological parents of Lord Krishna i.e. Vasudeva and Devaki, the foster parents of Lord Krishna i.e. Nanda and Yashoda and the siblings of Lord Krishna i.e. Balabhadra (Lord Balarama) and Subhadra are also worshipped during Janmashtami Puja.


Comment Box is loading comments...