Seminar Topics

www.seminarsonly.com

IEEE Seminar Topics

Mothers Day Quotes in Malayalam Language : Happy Mothers Day Quotes, Wishes, SMS, Messages, Images


Published on May 23, 2021

Mothers Day Quotes in Malayalam Language : Happy Mothers Day Quotes, Wishes, SMS, Messages, Images

 

Mothers Day Quotes in Malayalam Language : അമ്മ എന്ന രണ്ടക്ഷരത്തിൻറെ വികാരത്തെ നിർവ്വചിക്കാൻ പ്രയാസമാണ് .... ആ കലർപ്പില്ലാത്ത സ്നേഹത്തിൻറെ മധുരം അവർണ്ണനീയവുമാണ്. എല്ലാ ഹൃദയങ്ങളെയും ഒരു പോലെ കീഴ്‌പ്പെടുത്തുന്ന ഒരു വികാരമാണ് അമ്മ. അമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപോലെ ഉപകാര പ്രദമായ ഒരു ആപ്ലിക്കേഷൻ ആണിത്.

Mothers Day in 2021 is on May 09, 2021

Our happy Mother’s day messages and greetings will help you find the perfect words to thank your mom for all she’s done for you and wish her a wonderful day!




Mothers Day Quotes in Malayalam Language : Live Updates

1. മാതൃദിനാശംസകൾ അമ്മേ! ഞങ്ങളെ നന്നായി പരിപാലിച്ചതിന് നന്ദി, ഇത് എല്ലായ്പ്പോഴും എളുപ്പമല്ലെന്ന് എനിക്കറിയാം! ഞാൻ അമ്മയെ സ്നേഹിക്കുന്നു!

 

2. ജീവിതത്തിലെ മികച്ച കാര്യങ്ങൾ എനിക്ക് തന്നതിന് നന്ദി: അമ്മയുടെ സ്നേഹം, പരിചരണം, പാചകം. മാതൃദിനാശംസകൾ!

 

3. കുന്നോളം തെറ്റുകളുണ്ടായിട്ടും എന്നിലെ നന്മകൾ കൊണ്ടെന്നെ സ്നേഹിച്ച ഒരേ ഒരാൾ എന്റെ 'അമ്മ. എന്റെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ

 

4. ഒരു നിമിഷം പോരാ എനിക്കെന്റെ അമ്മയെ ഓർക്കാൻ. ഒരു യുഗം പോരാ എന്റെ അമ്മയോടൊപ്പം ജീവിക്കാൻ . മാതൃദിനാശംസകൾ

 

5. എന്റെ കുരുത്തക്കേട് വെച്ച് നോക്കുമ്പോൾ സമാധാനത്തിന്റെ നോബൽ സമ്മാനം കിട്ടാതെ പോയ മറ്റൊരു മദർ തെരേസ ഉണ്ട് എന്റെ വീട്ടിൽ "എന്റെ അമ്മ". മാതൃദിനാശംസകൾ.

 

6. അമ്മയെ പോലെ 'അമ്മ മാത്രം . മാതൃദിനാശംസകൾ.

 

7. സ്വന്തമായതെന്നു പൂർണമായി പറയാൻ പറ്റുന്നത് ഒന്നേ ഉള്ളു "'അമ്മ". മാതൃദിനാശംസകൾ.

 

8. ശൂന്യത എന്താണെന്നു അനുഭവിച്ചു അറിയണമെങ്കിൽ "'അമ്മ" ഇല്ലാത്ത സമയത്തു വീട്ടിൽ കയറി ചെല്ലണം. മാതൃദിനാശംസകൾ.

 

9. നീന്റെ മാതാവിന്റെ കാൽചുവട്ടിലാണ് നിന്റെ സ്വർഗം. മാതൃദിനാശംസകൾ.

 

10. മരണം വേറെ തിരുച്ചു കിട്ടുമെന്ന് ഉറപ്പുള്ള സ്നേഹം അതെന്റെ അമ്മയുടേതാണ്. മാതൃദിനാശംസകൾ.

 

11. നമുക്ക് തന്നെ ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ ഉമ്മ ഉമ്മയുടെ കാൽ ചുവട്ടിലാണ് സ്വർഗ്ഗം. ഉമ്മ എന്ന പദം നിക്ഷയം രണ്ട് വാക്കിൽ ഒതുങ്ങുന്നുണ്ടെങ്കിലും അനന്തിതം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് .ഒരു കുടുംബം ഉണ്ടെങ്കിൽ അതിലെ ആണിക്കല്ലാണ് ഉമ്മ. ഒരു വീടിൻറെ നിലനിൽപ്പിന് തൂണുകൾ വേണമെങ്കിൽ ഒരു കുടുംബത്തിൻറെ നിലനിൽപ്പിന് ഉമ്മയുടെ സാന്നിധ്യം ആണ് ഒരു ആൽമരം തണലേകുന്ന ഉമ്മയോട് പകരം വെക്കാൻ ലോകത്ത് എന്തുണ്ട് .ഉമ്മ നിനക്ക് വേണ്ടി പാടുപെടുന്നത് പോലെ പാട്ടുപാടാൻ ഇവിടെ ആരുണ്ട് എങ്കിലും നിൻറെ സ്നേഹവും വാത്സല്യവും മാണ് അവർ ആഗ്രഹിക്കുന്നത്.നിന്നാലുള്ള കൈപ്പുണ്യവും പുഞ്ചിരിയും കാണാനാണ് അവർ ആഗ്രഹിക്കുന്നത്.നിൻറെ സ്നേഹമാണ് നീ അവർക്ക് നൽകേണ്ടത്. പ്രവാചക തിരുമേനിയുടെ മറുപടിയും മൂന്ന് തവണയും നിൻറെ ഉമ്മ എന്നാണ്. പ്രതിഫലം ലഭിക്കുന്നതിൽപെട്ട ഒന്നാണ് നീ നിന്റെ ഉമ്മയെ നോക്കൽ

 

12. പ്രപഞ്ചത്തിൽ അമ്മയെകാൾ വലിയ പോരാളി മറ്റാരുമില്ല. മാതൃദിനാശംസകൾ.

13. ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം നിങ്ങൾ നിങ്ങളുടെ ഉമ്മയെ പരിപാലിക്കുക . . . മരിച്ചു കഴിഞ്ഞാൽ തിരികെ കിട്ടാത്ത ഒരു നിധിയാണ് ഉമ്മ . Happy Mothers Day

14. അമ്മയുടെ കൈയിൽ നിന്ന് അടി വാങ്ങിയിട്ട് അമ്മയെ തന്നെ വിളിച്ച് കരയുന്നതു പോലുള്ള അത്ഭുതം വേറെയില്ല. മാതൃദിനാശംസകൾ.

Happy Mothers Day Wishes Images

Quotes about Amma

Quotes about Amma

Quotes about Amma

When is Mothers Day

 Mothers Day

History of Mother's Day

According to History.com, Mother’s Day dates back to ancient Greeks and Romans who celebrated in the honour of mother goddesses Rhea and Cybele. However, modern reference to the day can be found in Mothering Sunday, which was the fourth Sunday in Lent celebrated in the UK and some parts of Europe.

The festival was religious in nature as on Mothering Sunday, people used to visit their main church, also known as the mother church.

Finally, the second Sunday of May was designated as Mother’s Day due to the efforts of Anna Jarvis who wrote to political leaders for inclusion of Mother’s Day in the national calendar. Her efforts came to fruit when US President Wilson made Mother’s Day official in 1914.

The occasion is considered important as motherhood is celebrated on this day. People celebrate Mother’s Day by giving presents to their mothers or by doing something special for them. There are a number of things people can do for their mothers if they are living together at the time of the global pandemic.


Comment Box is loading comments...