Seminar Topics

www.seminarsonly.com

IEEE Seminar Topics

Independence Day Message in Malayalam : Happy Independence Day 2020 Wishes, Quotes, Images PNG


Published on Nov 15, 2020

Independence Day Message in Malayalam : Happy Independence Day 2020 Wishes, Quotes, Images PNG

Independence Day Message in Malayalam : രാജ്യത്തിന്റെ 73 -ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊരുങ്ങി നിൽക്കുകയാണ് നമ്മള്‍. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും സ്വതന്ത്രയായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഒരു പ്രത്യേകതയുണ്ട്. അര്‍ദ്ധരാത്രിയിലാണ് ഇന്ത്യ സ്വതന്ത്രമായത്. ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടക്കാനായി അര്‍ദ്ധരാത്രി തന്നെ തിരഞ്ഞെടുത്തതിനു പിന്നിലെ അപൂര്‍വ്വതയും കാരണങ്ങളും പലപ്പോഴും ചര്‍ച്ചക്കും ഇടയാക്കിയിട്ടുണ്ട്.

 ‘ ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നിരിക്കുന്നു‘; എന്നാണ് അര്‍ദ്ധരാത്രിയില്‍ ലഭിച്ച സ്വാതന്ത്ര്യത്തെപ്പറ്റി ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത്. നിരവധി മഹാരഥന്മാരുടെ ചോരയും നീരും കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയെന്ന കാവ്യം രചിക്കപ്പെട്ടത്.

 ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ചൊവ്വ പര്യവേക്ഷണം, ചാന്ദ്രയാന്‍ ദൗത്യം, ഉപഗ്രഹ വിക്ഷേപണം, അത്യന്താധുനിക മിസൈലുകള്‍, ആണവോര്‍ജം തുടങ്ങി ശാസ്‌ത്രസാങ്കേതികരംഗത്ത്‌ വന്‍ കുതിച്ചുചാട്ടം നടത്താന്‍ രാജ്യത്തിനു സാധിച്ചു. അതോടൊപ്പം, ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലുതും കരുത്തുമുള്ള ജനാധിപത്യമായി മാറി. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പല രാജ്യങ്ങളും പട്ടാളഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും കാലിടറി വീണപ്പോള്‍, മൂവര്‍ണക്കൊടി പാറിനിന്നു. കാരണം, ഗാന്ധിജി പകര്‍ന്നു തന്ന കാഴ്‌ചപ്പാടുകളും മൂല്യങ്ങളുമാണ്‌ നമ്മുടെ അടിത്തറ. സ്വാതന്ത്ര്യദിനാഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രിയ്യപ്പെട്ടവര്‍ക്കുമൊക്കെ അയയ്ക്കാന്‍ കഴിയുന്ന ആശംസ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നു.

ഓർമിക്കുക
ഒരുപാടു പേരുടെ ത്യാഗത്തിൻറെ
വില നാം വിസ്മരിക്കരുത്
പോരാടുക വർഗീയതക്കും എതിരെ !
തീവ്രവാദത്തിനു എതിരെ !
ഒന്നിക്കുക ത്രിവർണ പതാകയ്ക്ക് മുന്നിൽ !



 വന്ദേ മാതരം
നമുക്ക് അഭിമാനിക്കാൻ
വീണ്ടും ഒരു സ്വാതന്ത്ര ദിനം കൂടി !!
സ്വാതന്ത്ര ദിന ആശംസകൾ !!

 

Independence Day Logo Png : 15 August Greetings by vcsapps

Independence day greetings, stickers, images and pictures quickly to share with your friends and relatives.

Happy 73rd Independence day & 15th August 2020, the day when India will be celebrating its 73rd Independence Day to memorialize its independence from British Rule and it is the day when India was declared as sovereign nation. New & Latest India Independence day. You can use funny stickers / emoji / emoticons to share on social media.

To download the App Click Here

Instructions:

15th August Independence day messages to share on Whatsapp, Facebook, Viber, Hike, Wechat.

15th August wishes for Whatsapp.

15th August wishes for Facebook.

15th August wishes for Instagram.

Holidays bring so much fun, joy and happiness, and it feels so good when we celebrate with our families and make memories that will last forever. Don’t forget to take as many pictures as you can during the celebration, and then use popular ✔Easter Stickers✔ to give them a brand new look. You should also share this top application with your friends and tell them all about it, so they could decorate their photos as well. It is suitable for people of all ages and it is very easy to use. You can make some kind of a greeting card with the latest ✔Easter Stickers✔ app and you can decorate as many pictures as you like! Plenty of stickers are at your disposal and you can set those you like the most as favorites so you could find them quickly when you edit a photo.

Happy Independence Day Sticker 2020

15th August greetings has unique features:

1. All work in single screen.

2. Full view canvas.

3. Share Stickers to social apps.

4. Share Quotes to social apps.

5. Set Greeting as wallpaper.

6. Quotes to choose from.

7. Landscape and Portrait support.

8. Photo effects & Photo Filters

9. Text Editor

10. Photo Editor

Go ahead and wish with India Patriotic Profile Maker.