Seminar Topics

www.seminarsonly.com

IEEE Seminar Topics

Nabidinam Essay in Malayalam : Eid-e-Milad 2020, Milad-un-Nabi, Prophet Muhammad Birthday


Published on Nov 15, 2020

Nabidinam Essay in Malayalam : Eid-e-Milad 2020, Milad-un-Nabi, Prophet Muhammad Birthday

 

Nabidinam Essay in Malayalam : ആചാരപ്രകാരം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് (مِيلَاد), മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്.

നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം.


Nabidinam 2020

പ്രവാചകൻ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആചാരങ്ങൾ നടന്നിട്ടില്ലാത്തതിനാൽ മൗലിക വാദികൾ നബിദിനം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്. എന്നാൽ പരമ്പരാഗത മുസ്ലിങ്ങൾ ഇവ പുണ്യമാണെന്ന് കരുതുന്നു.

മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉൽ അവ്വൽ ആരംഭിച്ചാൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാൻ പാരായണം സ്വലാത്തുകൾ, ഇസ്ലാമിക കലാ സദസ്സുകൾ , നബി ചരിത്ര വിവരണം,പ്രകീർത്തനം ,

മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധർമ്മങ്ങൾ , ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ഇവയിൽ പ്രധാനപ്പെട്ടതാണ് മൗലീദുന്നബിയെന്ന പ്രകീർത്തന കാവ്യ ആലാപനം.

പള്ളികളിലോ വീടുകളിലോ പ്രതേക സദസ്സുകളിലോ, ഒറ്റക്കോ കൂട്ടമായോ ഇത്തരം കാവ്യ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിച്ചു മദ്ഹ്(അപദാനം) പറഞ്ഞു അന്ന വിതരണം നടത്തുകയാണ് പതിവ്. ലോകമൊട്ടുക്കുമുള്ള മുസ്ലിംഭരണകൂടങ്ങളും, സംഘടനകളും കൂട്ടങ്ങളും വ്യക്തികളുമൊക്കെ മീലാദുന്നബി സംഘടിപ്പിക്കാറുണ്ട്.

സൗദി അറേബ്യ ഒഴികെയുള്ള മുസ്ലിം രാജ്യങ്ങൾ ഈ ദിവസം അവധി നൽകി വരുന്നു. കേരളത്തിലെ പാരമ്പര്യ മുസ്ലിം സംഘടനകൾ നബിദിനത്തിന് റാലികളും, മദ്രസകളിൽ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യ ഉൾപ്പെടെ ലോകത്തെ അനേക രാജ്യങ്ങളിൽ റബീഉൽ അവ്വൽ 12 പൊതു അവധിയാണ്.

Nabidinam Images

Nabidhinam

Nabidinam

Nabidinam

Nabidinam

Nabidinam

Nabidinam Quotes

1. "May your home be filled with happiness and joy on the day of Eid-E-Milad-Un-Nabi"

2. "May your prayers accept by Allah! Happy Eid-E-Milad!"

3. "Eid-E-Milad-Un-Nabi Mubarak to you and your family!"

4. "May the light of Allah shine upon you and your family. Happy Eid"

5. "May Allah show us the right path on the occasion of Eid-E-Milad-un-Nabi. Eid Mubarak!"

Celebrations

Eid-e-Milad is celebrated to honour Prophet Muhammad who is said to have introduced Islam and then, revolutionised the religious scene in the Middle East in the following years.

People on the day of Eid-e-Milad start their day with a morning prayer followed by a procession and large gathering in mosques. Children are narrated stories of Muhammad, about his life and preachings as mentioned in the Holy Quran. The day ends with donations towards the needy and poor people. Friends and family are also invited to be a part of the festivities.

Eid is the festival of happiness and brotherhood which is celebrated around the world with joy by the Muslim community. Eid is the Muslim festival celebrated to mark the important events of Muslim faith, mostly related to Prophet Mohammad.

The three most famously known Eid are

• Eid al-Fitr,

• Eid al-Adha and

• Eid-e-Milad

while the less known ones are Eid-e-Ghadeer and Shab-e-Barat.

Muharram is the first month of Islamic calender, Eid ul Fitr is a gift given to muslims after they fast for 30 days and Eid-ul-Adha is a day we celebrate the Qurbani.


Comment Box is loading comments...