Kuttanadan Punjayile Lyrics in Malayalam and English
ഇതാ “കുട്ടനാടൻ പുഞ്ചയിലെ” എന്ന ഗാനത്തിന്റെ വരികൾ മലയാളത്തിൽ:
കുട്ടനാടൻ പുഞ്ചയിലെ
-
കുട്ടനാടൻ പുഞ്ചയിലെ, തെയ് തെയ് തക തെയ് തെയ് തോം
-
കൊച്ചുപെണ്ണെ കുയിലാലേ, തിത്തിത്താര തെയ് തെയ്
-
കൊട്ടുവേണം കുഴൽ വേണം, കുറവ വേണം
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയിലാലേ

വരവേൽക്കാനാളു വേണം കൊടി തോരണങ്ങൾ വേണം
-
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങൾ
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
കറുത്ത ചിറകു വെച്ചു തിത്തൈ തക തെയ് തെയ് തോം
-
അരയന്നക്കിളി പോലെ തിത്തിത്താര തെയ് തെയ്
-
കുതിച്ചു കുതിച്ചു പായും കുതിര പോലെ
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
തോൽ വിയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത
-
കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയിലാലേ
-
കൊട്ടുവേണം കുഴൽ വേണം, കുറവ വേണം
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
പമ്പയിലെ പൊന്നോളങ്ങൾ തിത്തൈ തക തെയ് തെയ് തോം
-
ഓടി വന്നു പുണരുന്നു തിത്തിത്താര തെയ് തെയ്
-
തങ്കവെയിൽ നെറ്റിയിന്മേൽ പൊട്ടു കുത്തുന്നു
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
തെങ്ങോലകൾ പൊന്നോലകൾ മാടി മാടി വിളിക്കുന്നു
-
തെന്നൽ വന്നു വെഞ്ചാമരം വീശിത്തരുന്നു
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയിലാലേ
-
കൊട്ടുവേണം കുഴൽ വേണം, കുറവ വേണം
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
ചമ്പക്കുളം പള്ളിക്കൊരു തെയ് തെയ് തക തെയ് തെയ് തോം
-
വള്ളം കളി പെരുന്നാള് തിത്തിത്താര തെയ് തെയ്
-
അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക്
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
കരുമാടിക്കുട്ടനിന്ന് പനിനീർക്കാവടിയാട്ടം
-
കാവിലമ്മക്കിന്നു രാത്രി ഗരുഡൻ തൂക്കം
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
-
കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയിലാലേ
-
കൊട്ടുവേണം കുഴൽ വേണം, കുറവ വേണം
-
ഓ തിത്തിത്താര തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
Here are the lyrics to the popular Malayalam boat song “Kuttanadan Punjayile” in English:
Kuttanadan Punjayile
-
Kuttanadan punjayile, thei thei thaka thei thei thom
-
Kochupenne kuyilale, thithithara thei thei
-
Kottuvenam kuzhal venam, kurava venam
-
O thithithara thithithai thithai thithai thakathei
-
Kuttanadan punjayile kochupenne kuyilale

Varavelkanaalu venam kodi thoranangal venam
-
Vijaya shree lalitharay varunnu njangal
-
O thithithara thithithai thithai thithai thakathei
-
Karutha chiraku vechu thithai thaka thei thei thom
-
Arayannakkili pole thithithara thei thei
-
Kuthichu kuthichu paayum kuthira pole
-
O thithithara thithithai thithai thithai thakathei
-
Thol viyenthenariyaatha thala thaazhthaanariyaatha
-
Kaavalam chundan itha jayichu vannu
-
O thithithara thithithai thithai thithai thakathei
-
Kuttanadan punjayile kochupenne kuyilale
-
Kottuvenam kuzhal venam, kurava venam
-
O thithithara thithithai thithai thithai thakathei
-
Pambayile ponnolangal thithai thaka thei thei thom
-
Odi vannu punarunnu thithithara thei thei
-
Thanka veil nettiyil mel pottu kuthunnu
-
O thithithara thithithai thithai thithai thakathei
-
Thengolakal ponnolakal maadi maadi vilikkunnu
-
Thennal vannu venchaamaram veeshi tharunnu
-
O thithithara thithithai thithai thithai thakathei
-
Kuttanadan punjayile kochupenne kuyilale
-
Kottuvenam kuzhal venam, kurava venam
-
O thithithara thithithai thithai thithai thakathei
-
Chambakkulam pallikoru thei thei thaka thei thei thom
-
Vallam kali perunnaal thithithara thei thei
-
Ambalappuzhayiloru chuttu vilakku
-
O thithithara thithithai thithai thithai thakathei
-
Karumaadikkuttaninnu panineer kaavadiyaattam
-
Kaavilammakkonnu raathri garudan thookkam