No Picture
news

2024 Eid Mubarak Wishes in Malayalam

2024 Eid Mubarak Wishes in Malayalam വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ഭക്തർ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. ഹൃദയം നിറയെ കാരുണ്യത്തോടെയാണ് ഭക്തർ ചര്യപെരുന്നാലിനെ വരവേൽക്കുന്നത്. ആരും പട്ടിണി കിടക്കരുത് എന്ന സന്ദേശവുമായി ഫിത്റ സകാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. മൈലാഞ്ചിയും പുതുവസ്ത്രങ്ങളുടെ അവതരണവും […]